tag:blogger.com,1999:blog-2083674692024720326.post6420973192360485661..comments2020-03-08T01:05:21.692-08:00Comments on e മഹല്ല്: മഹല്ല് സമഗ്ര വികസനം: ഒരു മാർഗ്ഗ രേഖJefu Jailafhttp://www.blogger.com/profile/08442611523039440316noreply@blogger.comBlogger10125tag:blogger.com,1999:blog-2083674692024720326.post-5307559200367842752012-03-29T18:30:35.378-07:002012-03-29T18:30:35.378-07:00jefu paranja karyangal oru notees rupathilaki ,ell...jefu paranja karyangal oru notees rupathilaki ,ella mahallu bharavahikaludeyum kayilethichal ,chila matangal pradeekshichu kude?oru bodhavalkaranam.............sabirahttps://www.blogger.com/profile/13138604692178746238noreply@blogger.comtag:blogger.com,1999:blog-2083674692024720326.post-21952930448186181952011-12-13T04:23:32.414-08:002011-12-13T04:23:32.414-08:00ശ്രദ്ദിക്കപ്പെടാതെ കിടക്കുന്ന വസ്തുതകള്‍!...ശ്രദ്ദിക്കപ്പെടാതെ കിടക്കുന്ന വസ്തുതകള്‍!...Anonymousnoreply@blogger.comtag:blogger.com,1999:blog-2083674692024720326.post-7363327914592277112011-12-12T21:51:02.382-08:002011-12-12T21:51:02.382-08:00മഹല്ല് ഭാരവാഹികൾ ശ്രദ്ധിക്കട്ടെ...; സമുദായ ക്ഷേമം ...മഹല്ല് ഭാരവാഹികൾ ശ്രദ്ധിക്കട്ടെ...; സമുദായ ക്ഷേമം ലക്ഷ്യം വെക്കുന്ന നല്ലവരായ മനുഷ്യരും. പടച്ചവൻ അനുഗ്രഹിക്കട്ടെ....sm sadiquehttps://www.blogger.com/profile/12870841557643427660noreply@blogger.comtag:blogger.com,1999:blog-2083674692024720326.post-11963642599873618962011-08-26T08:55:13.879-07:002011-08-26T08:55:13.879-07:00SAME TOPIC DISCUSSED HERE AS WELL
http://liyanamol...SAME TOPIC DISCUSSED HERE AS WELL
http://liyanamol.blogspot.com/2011/05/blog-post.htmlസ്വംhttps://www.blogger.com/profile/08327944937841243101noreply@blogger.comtag:blogger.com,1999:blog-2083674692024720326.post-6025318795768758952011-08-01T02:48:10.424-07:002011-08-01T02:48:10.424-07:00ഗ്രൂപ്പുകള്‍ക്കും, ഇസങ്ങള്‍ക്കും , കക്ഷി രാഷ്ട്രീയ...ഗ്രൂപ്പുകള്‍ക്കും, ഇസങ്ങള്‍ക്കും , കക്ഷി രാഷ്ട്രീയത്തിനും അതീതമായി നാടിന്റെ (മഹല്ലിന്റെ )സമഗ്ര വികസനം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...അതിനു മഹല്ലിലെ മുഴുവന്‍ ജനങ്ങളെയും ഒരു ഇമാമിന്റെ, ഒരു കമ്മറ്റിയുടെ കീഴില്‍ അണി നിരത്തി എല്ലാവരെയും ഉള്‍പെടുത്തി സമഗ്ര വികസനത്തിനുള്ള ഒരു പദ്ധതി ആസൂത്രണം ചെയ്തു നടപ്പിലാകിയാല്‍ കേരളത്തിലെ ഓരോ മഹല്ലും ചുരുങ്ങിയ കാലയളവില്‍ തന്നെ മാത്ര്ക മഹല്ല് ആയിത്തീരും എന്നത് നിസംശയം....Jailadhttps://www.blogger.com/profile/09383810809144314961noreply@blogger.comtag:blogger.com,1999:blog-2083674692024720326.post-20889805239537000502011-08-01T01:19:48.666-07:002011-08-01T01:19:48.666-07:00Good Article....!!!Good Article....!!!അനീസുദ്ധീന്‍ കൂട്ടിലങ്ങാടിhttps://www.blogger.com/profile/01637222001738434520noreply@blogger.comtag:blogger.com,1999:blog-2083674692024720326.post-53472045583859183842011-07-31T20:59:53.005-07:002011-07-31T20:59:53.005-07:00മഹല്ല് എങ്ങനെ ആയിരിക്കണം. ....? ആര് അതിനു നേതൃത്വം...മഹല്ല് എങ്ങനെ ആയിരിക്കണം. ....? ആര് അതിനു നേതൃത്വം നല്‍കണം....? എന്തെല്ലാം മഹല്ലിനു കീഴില്‍ നിര്വഹിക്കപ്പെടനം എന്നീ വിഷയങ്ങള്‍ വളരെ പ്രസക്തമാണ്.

റസൂലിന്റെ കാലത്ത് രസൂലായിരുന്നു തലവന്‍. പണ്ഡിതന്മാര് പ്രവാചകന്മാരുടെ പിന്‍ഗാമികള്‍ ആണെന്ന് റസൂല്‍ പറഞ്ഞിട്ടുമുണ്ട്. ഇന്ന് ചപ്പടാച്ചി രാഷ്ട്രീയക്കാരന് കമ്മിറ്റിയില്‍ പ്രസിഡന്റായി നിരങ്ങുന്നു ചിലയിടങ്ങളില്‍.

നമസ്കാരം ജുമുഅ, ബയാന്‍ എന്നിങ്ങനെ യുള്ള കാര്യങ്ങള്‍ മാത്രമാണ് മഹല്ലിന്റെ പ്രവര്‍ത്തന പരിധിയില്‍ വരിക എന്ന തെറ്റുധാരണ മിക്ക മഹല്ലുകളെയും പിടികൂടി. രസൂലാകട്ടെ ഇക്കാര്യങ്ങലോടൊപ്പം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്തിരുന്നു. ബാക്കിഭാഗം പ്രതീക്ഷിക്കുന്നു.ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-2083674692024720326.post-44899102082011770782011-07-31T01:06:24.577-07:002011-07-31T01:06:24.577-07:00ഇസ്ലാമിക സംഘടനകളുടെ ആധിക്യം, ചിന്തകരും ബുദ്ധിജീവിക...ഇസ്ലാമിക സംഘടനകളുടെ ആധിക്യം, ചിന്തകരും ബുദ്ധിജീവികളും എന്ന് വിശേഷിപ്പിക്കപെടുന്ന പണ്ഡിതന്മാര് ഇതൊന്നും കേരളത്തിലെ സാധാരണ മഹല്ലുകളില്‍ ഒരു ചലനവും സൃഷ്ടിച്ചിട്ടില്ല എന്ന് മാത്രമല്ല പലപ്പോഴും ചില പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ വിദ്യാഭ്യാസം ഉള്ള ഒരു പുതിയ തലമുറ പോലും സമുദായത്തെ പിറകോട്ടു വലിക്കാന്‍ കൂടു നില്ക്കുന്നതായി തോന്നാറുണ്ട്. ആരുടേയും പ്രവര്‍ത്തനങ്ങളെ വില കുറച്ചു കാണിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നില്ല എങ്കിലും മഹല്ലുകള്‍ക്ക് ഈ വിഷയത്തിലുള്ള പരിമിതികള്‍ സംഘടനകള്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നു. ഒരേ വീട്ടില്‍ വ്യത്യസ്ത സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഉള്ളപ്പോള്‍ മഹല്ലുകളിലും അത് സ്വാഭാവികം ആണ് .
സംഘടന വേലികള്‍ കൊണ്ടല്ലാതെ ഭൂമിശാസ്ത്രമായി മാത്രം മഹല്ലുകള്‍ വേര്തിരിക്കപെട്ടാല് മഹല്ല് സംവിധാനം മെച്ചപ്പെടും എന്ന് തീര്‍ച്ചയാണ്. മഞ്ചേരി സെന്‍ട്രല്‍ ജുമാ മസ്ജീദ് ചില പരിമിതികള്‍ ഉണ്ടെങ്കിലും ഒരു മാതൃക മഹല്ല് ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം .. താങ്കളുടെ വീക്ഷണം വളരെ ആനുകാലികവും പ്രസക്തവും ആണ്

അത്തരം ഒരു നല്ല നാളേക്ക് വേണ്ടി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.. പ്രാര്‍ത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-2083674692024720326.post-34918009172095115982011-07-30T15:01:19.797-07:002011-07-30T15:01:19.797-07:00Prasaktham.. shredha pathippikenda vishayangal tha...Prasaktham.. shredha pathippikenda vishayangal thanne...Navas shamsudeenhttp://www.jeevdhani.blogspot.comnoreply@blogger.comtag:blogger.com,1999:blog-2083674692024720326.post-86856508707829167242011-07-30T14:19:40.971-07:002011-07-30T14:19:40.971-07:00തികച്ചും സാധാരണക്കാരനായ ഞാൻ മഹല്ല് എന്ന വിഷയത്തെ ക...തികച്ചും സാധാരണക്കാരനായ ഞാൻ മഹല്ല് എന്ന വിഷയത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടുകൾ പങ്കു വെക്കാൻ ശ്രമിച്ചതാണിത്. ഈ വിഷയത്തിൽ പരിചയ സമ്പന്നരായവരുടെ അഭിപ്രായങ്ങൾ നമുക്കൊരു മുതൽകൂട്ടാവും.Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com